കേരളയാത്ര പത്രങ്ങളില്‍

കേരളയാത്ര പത്രങ്ങളില്‍
http://www.syskerala.com/wp-content/uploads/2012/04/mathrubhumi-apr-14.jpg” alt=”" title=”mathrubhumi apr-14″ width=”448″ height=”304″ class=”alignleft size-full wp-image-1709″ />

Posted by statesys On April - 14 - 2012
Both comments and pings are currently closed.

Comments are closed.

Smiley face

Recent Comments

1954 ഏപ്രില്‍ 25ന് സമസ്തയുടെ താനൂര്‍ സമ്മേളനത്തില്‍ അധ്യക്ഷനായിരുന്ന ശൈഖ് ആദംഹസ്രത്ത്(ന.മ) സമസ്തയുടെ ബഹുജനാടിത്തറ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കുകയുണ്ടായി. പറവണ്ണ മുഹ്‌യിദ്ദീന്‍ മുസ്‌ലിയാരും പതി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരും അതിനെ ശക്തിയായി പിന്താങ്ങി ചര്‍ച്ച സജീവമാക്കി. ഒരു ബഹുജനസംഘം എന്ന ആശയം പൊതുവെ അംഗീകരിക്കപ്പെട്ടു. ഇതേതുടര്‍ന്ന് അതേവര്‍ഷംതന്നെ റമളാന്‍ പതിനേഴിന് (1954 മെയ്) കോഴിക്കോട്ടെ അന്‍സാറുല്‍ മുസ്‌ലിമീന്‍ സംഘം ഹാളില്‍ ഒരു ബഹുജന കണ്‍വെന്‍ഷന്‍ നടന്നു. അതില്‍വെച്ച് സമസ്ത കേരള സുന്നി യുവജനസംഘം രൂപീകൃതമായി. ബി. കുട്ടിഹസന്‍ ഹാജി പ്രസിഡന്റും കെഎം മുഹമ്മദ്‌കോയ മാത്തോട്ടം ജനറല്‍സെക്രട്ടറിയുമായിരുന്നു. Read More

Recent Posts