Sunni Yuvajana Sangam

എസ്.വൈ.എസ് ഡി.ആര്‍.ജി ക്യാമ്പ് സമാപിച്ചു
കോഴിക്കോട്: സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഡി.ആര്‍.ജി ക്യാമ്പ് സമാപിച്ചു.

സംഘടനാ പ്രവര്‍ത്തന രംഗത്ത് നൂതന സംവിധാനങ്ങള്‍ സാര്‍വ്വത്രികമാക്കുന്നതിനും പ്രവര്‍ത്തകര്‍ക്ക് സമഗ്രമായ പരിശീലനം നല്‍കുന്നതിനും വേണ്ടി സംവിധാനിച്ച സംഘടനാ സ്‌കൂളിന്റെ ഭാഗമായി രൂപീകരിച്ച ജില്ലാ റിസോഴ്‌സ് ഗ്രൂപ്പിന്റെ രണ്ടാം ഘട്ട കേമ്പാണ് കഴിഞ്ഞ ദിവസം കോഴിക്കോട് നടന്നത്.

മൂന്നാം വാര്‍ഷിക കൗണ്‍സിലുകളുടെ ഭാഗമായി നടക്കുന്ന പഞ്ചായത്ത്, മേഖല പ്രതിനിധി സമ്മേളനങ്ങളില്‍ ക്ലാസ്സുകള്‍ക്ക് ജില്ലാ ഡി.ആര്‍.ജിമാരാണ് നേതൃത്വം നല്‍കുക.

എസ്.വൈ.എസ് പ്രതിനിധി സമ്മേളനങ്ങള്‍ ഒന്നാം ഘട്ടം സമാപിച്ചു
കോഴിക്കോട്: മാനവികതയെ ഉണര്‍ത്തുന്നു എന്ന ശീര്‍ഷകത്തില്‍ എസ്.വൈ.എസ്  നടത്തുന്ന പ്രതിനിധി സമ്മേളനങ്ങളുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി.

കഴിഞ്ഞ വര്‍ഷത്തെ പദ്ധതി നടത്തിപ്പിനെ കുറിച്ച് സമ്പൂര്‍ണ്ണമായി വിലയിരുത്തുന്ന സമ്മേളനങ്ങള്‍ സംഘടനയുടെ പുതിയ കരടുരേഖ ചര്‍ച്ച ചെയ്യും. സംഘടനയുടെ അടിസ്ഥാന ഘടകങ്ങളായ ആറായിരത്തിലധികം വരുന്ന യൂണിറ്റുകളിലാണ് ഇതിനകം പ്രതിനിധി സമ്മേളനങ്ങള്‍ പൂര്‍ത്തിയായത്. പഞ്ചായത്ത്, മേഖല കമ്മിറ്റികള്‍ ചുമതലപ്പെടുത്തിയ കൗണ്‍സില്‍ കണ്‍ട്രോളര്‍ (സി.സി)മാരാണ് സമ്മേളനങ്ങളില്‍ ചര്‍ച്ചകള്‍ക്കും റിപ്പോര്‍ട്ടിംഗിനും നേതൃത്വം നല്‍കിയത്. പ്രവര്‍ത്തകരുടെ ആത്മീയത ലക്ഷ്യം വെച്ച് ‘പ്രവര്‍ത്തകന്റെ സംസ്‌കാരം’ എന്ന പഠനവും സമ്മേളനത്തിന്റെ ഭാഗമായി നടന്നു. മാര്‍ച്ച് 15ന് മുമ്പ് പഞ്ചായത്ത് സമ്മേളനങ്ങളും 31ന് മുമ്പ് മേഖലാ സമ്മേളനങ്ങളും പൂര്‍ത്തിയാവും.

മുദരിസ് സമ്മേളനം സമാപിച്ചു
കോഴിക്കോട് : സാമൂഹിക മാറ്റവും മതസൗഹാര്‍ദവും സംബന്ധിച്ച് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിത്യസ്ഥമായ കാഴ്ച്ചപ്പാട് കേരളത്തില്‍ രൂപപ്പെടുത്തി എടുക്കുന്നതില്‍ കേരളത്തിലെ മുസ്‌ലിം പണ്ഡിതന്മാരും പ്രസ്ഥാനങ്ങളും സ്ഥാപിച്ച പള്ളി ദര്‍സുകളും (മതപാഠശാല) പദ്ധതികളും നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് സുന്നിജംഇയ്യത്തുല്‍ ഉലമാ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. കാന്തപുരത്തിന്റെ കേരളയാത്രയോടനുബന്ധിച്ച് കോഴിക്കോട്ട് നടന്ന സംസ്ഥാന മുദരിസ് (മതാദ്ധ്യാപകന്‍) സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ വിവിധ മതസാമൂഹിക വിഭാഗങ്ങളുമായി മുസ്‌ലിം പണ്ഡിതന്മാരും പ്രബോധകരും നടത്തിയ സാംസ്‌കാരികവും വൈജ്ഞാനികവുമായി കൊടുക്കല്‍ വാങ്ങലുകളാണ് മുസ്‌ലിം നവോത്ഥാനത്തിന്റെ രൂപവും ഭാവവും ചിട്ടപ്പെടുത്തിയത്. കേരളീയ മുസ്‌ലിം നവോത്ഥാനത്തിന്റെ യഥാര്‍ത്ഥ ചരിത്രം ചിലര്‍ ബ്രിട്ടീഷ് ചരിത്രകാരന്‍മാരുടെ ചുവട് പിടിച്ച് വികലമായി അവതരിപ്പിക്കുകയായിരുന്നു.

മലബാറിലെ പള്ളിദര്‍സുകളും (മതപാഠശാല) മതാദ്ധ്യാപകരും മലയാളികളുടെ മതേതര ചരിത്രം രൂപപ്പെടുത്തി എടുക്കുന്നതില്‍ വഹിച്ച നിര്‍ണയക പങ്ക് ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. ഇസ്‌ലാമിന്റെ യഥാര്‍ത്ഥ സന്ദേശം സമൂഹത്തിലെത്തിക്കാന്‍ ഇത്തരം മതപാഠശാലകളുടെ നിലനില്‍പ്പ് നിര്‍ണ്ണായകമാണെന്ന് കാന്തപുരം പറഞ്ഞു.

മുഴുവന്‍ മഹല്ലുകളിലും എല്ലാ ജനങ്ങളെയും ഒന്നിച്ച് മുന്നോട്ടു കൊണ്ട് പോകാന്‍ മുദരിസുമാര്‍ക്ക് കഴിയുന്നുണ്ട്. മിതമായ ചെലവില്‍  ഈ മതപാഠശാലകളിലൂടെ സമൂഹത്തിന് വലിയ സംഭവനകളാണ് പള്ളി ദര്‍സുകള്‍ നല്‍കുന്നത്. നമ്മുടെ ഗ്രാമങ്ങള്‍ സഹിഷ്ണുതയുടെ നല്ല സന്ദേശങ്ങള്‍ നല്‍കുന്നതില്‍ മുദരിസുമാരും പള്ളി ദര്‍സുകളും വഹിക്കുന്ന പങ്ക് പ്രശംസനീയമാണ്  കാന്തപുരം തുടര്‍ന്ന്  പറഞ്ഞു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തിഇരുന്നൂറോളം മുദരിസുമാര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

സമസ്ത കേരള ജംഇയ്യതുല്‍ ഉലമ  പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍  അദ്ധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ (കര്‍മ്മശാസ്ത്രം), കോടമ്പുഴ ബാവ മുസ്‌ലിയാര്‍ (ഇസ്‌ലാമിക് ബാങ്കിംഗ്), മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ (ഇസ്‌ലാമിക് ബാങ്കിംഗ് ഇന്ത്യന്‍ സാഹചര്യത്തില്‍)  പേരോട് അബ്ദുറഹ്മാന്‍ സഖാഫി (വിശ്വാസം) വിഷയങ്ങളവതരിപ്പിച്ചു. സമസ്ത: വൈസ് പ്രസിഡണ്ട് ഇ. സുലൈമാന്‍ മുസ്‌ലിയാര്‍, എന്‍.ബാവ മുസ്‌ലിയാര്‍ വൈലത്തൂര്‍, സി. മുഹമ്മദ് ഫൈസി, ഡോ: ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, എന്‍. അലി മുസ്‌ലിയാര്‍കുമരംപുത്തൂര്‍, പി.എ ഹൈദ്രോസ് മുസ്‌ലിയാര്‍ കൊല്ലം, ചര്‍ച്ചകള്‍ നിയന്ത്രിച്ചു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ‘ട്രഷറര്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ സെക്രട്ടറി എ.പി മുഹമ്മദ് മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു.

എസ്.വൈ.എസ് പ്രതിനിധി സമ്മേളനങ്ങള്‍ ആരംഭിച്ചു
കോഴിക്കോട്: മാനവികതയെ ഉണര്‍ത്തുന്നു എന്ന തലവാചകത്തില്‍ എസ്.വൈ.എസ് യൂണിറ്റ് തലം മുതല്‍ മുഴുവന്‍ ഘടകങ്ങളിലും നടത്തുന്ന പ്രതിനിധി സമ്മേളനങ്ങള്‍ക്ക് തുടക്കമായി.

സംഘടനയുടെ അടിസ്ഥാന ഘടകങ്ങളായ യൂണിറ്റുകളില്‍ വാര്‍ഷിക കൗണ്‍സിലുകളുടെ ഭാഗമായി നടക്കുന്ന സമ്മേളനങ്ങളില്‍ കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷത്തെ വിലയിരുത്തലും പുതിയ വര്‍ഷത്തെ കര്‍മ്മരേഖ ചര്‍ച്ചയും നടക്കും. മേല്‍ ഘടകങ്ങള്‍ ചുമതലപ്പെടുത്തിയ കൗണ്‍സില്‍ കണ്‍ട്രോളര്‍ (സി.സി)മാരും സംഘടനാ സ്‌കൂളിന്റെ ഭാഗമായ ഡി.ആര്‍.ജിമാരും പ്രതിനിധി സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കും. കഴിഞ്ഞ വര്‍ഷത്തെ കര്‍മ്മരേഖയെ അടിസ്ഥാനപ്പെടുത്തിയുള്ള ചര്‍ച്ചകളുടെ ഭാഗമായി ഓരോ ഘടകത്തിന്റെയും പ്രവര്‍ത്തനങ്ങളുടെ ജയാപചയങ്ങള്‍ വിലയിരുത്തി ഗ്രൈഡുകള്‍ നിശ്ചയിക്കും.

ആറായിരത്തിലധികം വരുന്ന സംസ്ഥാനത്തെ യൂണിറ്റ് പ്രതിനിധി സമ്മേളനങ്ങള്‍ ഫെബ്രുവരി 20ന് അവസാനിക്കും. പഞ്ചായത്ത് സമ്മേളനങ്ങള്‍ മാര്‍ച്ച് ഒന്നിനാരംഭിച്ച് 15നും മേഖലാ സമ്മേളനങ്ങള്‍ മാര്‍ച്ച് 16 മുതല്‍ 31 വരെയും നടക്കും.

കേരള മുദരിസ് സമ്മേളനം രജിസ്‌ത്രേഷന്‍ അന്തിമഘട്ടത്തില്‍
കോഴിക്കോട്: മാനവികതയെ ഉണര്‍ത്തുന്നു എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന കാന്തപുരത്തിന്റെ കേരള യാത്രയുടെ ഭാഗമായുള്ള കേരള മുദരിസ് സമ്മേളനത്തിന്റെ പ്രതിനിധി രജിസ്‌ത്രേഷന്‍ അന്തിമഘട്ടത്തിലെത്തി.

മത വിദ്യയുടെ വിളക്കു മാടങ്ങളായ ഗുരുവര്യരുടെ അപൂര്‍വ്വ സംഗമമാണ് ഈ മാസം 18ന് കോഴിക്കോട്ട് നടക്കുന്നത്. ആനുകാലികവും ധൈഷണികവുമായ വിവിധ വിഷയങ്ങളിലുള്ള പഠനവും ഇസ്‌ലാമിക ദഅവത്തിന്റെ കാലിക രീതിയെ കുറിച്ചുള്ള സമഗ്രമായ ചര്‍ച്ചയും സമ്മേളനത്തില്‍ നടക്കും.

ജില്ലാ, താലൂക്ക് മുശാവറകള്‍ മുഖേന നേരത്തെ അംഗത്വത്തിന് അപേക്ഷിച്ചവര്‍ക്കാണ് സമ്മേളനത്തില്‍ പ്രവേശനം. നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിച്ച ആയിരത്തിലധികം വരുന്ന മുദരിസുമാര്‍ക്ക് സമ്മേളനം വീക്ഷിക്കുന്നതിനും മറ്റുമുള്ള സൗകര്യമൊരുക്കുന്നതിന് വിപുലമായ സജ്ജീകരണമാണ് ചെയ്തു വരുന്നത്. അപേക്ഷാ ഫോറം ലഭിക്കാത്തവര്‍ ജില്ലാ മുശാവറയുമായി ബന്ധപ്പെട്ട് ഫോറങ്ങള്‍ കൈപ്പറ്റണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഓഫീസില്‍ നിന്നും അറിയിച്ചു.

എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, മലപ്പുറം മികവ് നേടി സുന്നിവോയ്‌സ് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു.
കോഴിക്കോട് : സുന്നിവോയ്‌സ് പ്രചാരണകാല പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച ജില്ല, മേഖലാ, പഞ്ചായത്ത് ഘടകങ്ങളുടെ പേര് വിവരം പ്രഖ്യാപിച്ചു. കീഴ്ഘടകങ്ങളുടെ പങ്കാളിത്തവും ആദര്‍ശവായനാ കുടുംബത്തില്‍ അണിചേര്‍ത്തവരുടെ എണ്ണവുമാണ് മികവുകളുടെ പ്രധാന മാനദണ്ഡങ്ങളായി പരിഗണിച്ചത്.

എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, മലപ്പുറം ജില്ലകള്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് അവാര്‍ഡിന് അര്‍ഹത നേടി. താഴെ പറയുന്ന 17 മേഖലകളും 31 പഞ്ചായത്ത് ഘടകങ്ങളും മികവ് തെളിയിച്ചു.

മേഖല : എറണാകുളം, വൈറ്റില, കോതമംഗലം, കളമശ്ശേരി, ആലുവ (എറണാകുളം), ആലപ്പുഴ, ചേര്‍ത്തല (ആലപ്പുഴ), കുന്നത്തൂര്‍ (കൊല്ലം), ചെറുതുരുത്തി(തൃശൂര്‍), ഫറോക്ക് (കോഴിക്കോട്), തിരുരങ്ങാടി, താനൂര്‍, കോട്ടക്കല്‍, പുളിക്കല്‍, തേഞ്ഞിപ്പലം(മലപ്പുറം) കൂത്തുപറമ്പ്, ചക്കരക്കല്‍ (കണ്ണൂര്‍)

പഞ്ചായത്ത് : കുറുവ, നെടിയിരുപ്പ്, മൊറയൂര്‍, കോട്ടക്കല്‍, പറപ്പൂര്‍, ആതവനാട്, ആനക്കയം വെസ്റ്റ്, അങ്ങാടിപ്പുറം, പള്ളിക്കല്‍, ചെറുകാവ്, പുളിക്കല്‍, താനാളൂര്‍, പെരുവള്ളൂര്‍, മുന്നിയൂര്‍, ചേലേമ്പ്ര, എ.ആര്‍.നഗര്‍, നന്നമ്പ്ര, മലപ്പുറം മുന്‍സിപാലിറ്റി (മലപ്പുറം)

അലനല്ലൂര്‍, കരിമ്പുഴ (പാലക്കാട്), ഫറോക്ക്, ചെറുവണ്ണൂര്‍-നല്ലളം, രാമനാട്ടുകര (കോഴിക്കോട്), പെരളശ്ശേരി, കോട്ടയം മലബാര്‍, മാങ്ങാട്ടിടം, വേങ്ങാട്, മാട്ടൂല്‍, പെരിങ്ങളം, ചപ്പാരപ്പടവ് (കണ്ണൂര്‍), വെള്ളമുണ്ട (വയനാട്)

ജേതാക്കള്‍ക്കുള്ള അവാര്‍ഡുകള്‍ പിന്നീട് വിതരണം ചെയ്യും. പ്രസിഡണ്ട് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി ജേതാക്കളെയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഘടകങ്ങളെയും അഭിനന്ദിച്ചു.

എസ്.വൈ.എസ് ഉംറ സര്‍വ്വീസ് രണ്ടാം ബാച്ച് ഇന്ന് പുറപ്പെടും.
കോഴിക്കോട് സമസ്ത കേരള സുന്നിയുവജനസംഘത്തിനു കീഴില്‍ വിശുദ്ധ ഉംറക്ക് പുറപ്പെടുന്ന രണ്ടാം ബാച്ച് ഇന്ന് പുറപ്പെടും.

കാലത്ത് ഏഴ് മണിക്ക് കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് സമീപമുള്ള മസ്ജിദുല്‍ മര്‍ക്കസില്‍ നിന്നും ഇഹ്‌റാം ചെയ്താണ് ഐ.സി.എഫ് ദുബൈ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി അബ്ദുല്‍ അസീസ് സഖാഫി മമ്പാടിന്റെ നേതൃത്വത്തിലുള്ള അമ്പതംഗ സംഘം യാത്ര പുറപ്പെടുന്നത്.

നബി(സ്വ)യുടെ ജന്മദിനമുള്‍ക്കൊള്ളുന്ന റബീഉല്‍ അവ്വലില്‍ വിശുദ്ധ റൗളാ ശരീഫില്‍ സംഗമിക്കാന്‍ പറ്റുന്ന തരത്തിലാണ് ഈ ബാച്ചിന്റെ യാത്ര ക്രമീകരിച്ചിരിക്കുന്നത്.

എസ്.വൈ.എസിനു കീഴിലുള്ള മൂന്നാമത് ബാച്ച് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമിയുടെ നേതൃത്വത്തില്‍ അടുത്താഴ്ച പുറപ്പെടും. കഴിഞ്ഞ മാസം 24ന് പുറപ്പെട്ട ആദ്യ സംഘം ഉംറയും സിയാറത്തുകളും പൂര്‍ത്തിയാക്കി ഇന്ന് കാലത്ത് ഒമ്പത് മണിക്ക്  കരിപ്പൂരില്‍ തിരിച്ചെത്തും.

എസ് വൈ എസ് പ്രതിനിധി സമ്മേളനം: സംസ്ഥാന സി സി കോച്ചിംഗ് സമാപിച്ചു
കോഴിക്കോട് : സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന സി.സി കോച്ചിംഗ് സമാപിച്ചു.

യൂണിറ്റ് തലം മുതല്‍ ജില്ലാ തലം വരെ വാര്‍ഷിക കൗണ്‍സിലുകളുടെ ഭാഗമായി നടക്കുന്ന പ്രതിനിധി സമ്മേളനങ്ങളില്‍ ചര്‍ച്ചകള്‍ക്കും റിപ്പോര്‍ട്ടുകള്‍ക്കും നേതൃത്വം നല്‍കുന്ന കൗണ്‍സില്‍ കണ്‍വീനര്‍മാര്‍ക്കുള്ള ഒന്നാം ഘട്ട പരിശീലനമാണ് സംസ്ഥാനത്തെ അഞ്ചു കേന്ദ്രങ്ങളില്‍ നടന്നത്

പയ്യന്നൂര്‍ അല്‍ ഫലാഹ് സുന്നി സെന്ററില്‍ പി.കെ അബൂബക്കര്‍ മൗലവിയുടെ അദ്ധ്യക്ഷതയില്‍ പട്ടുവം കെ.പി അബൂബക്കര്‍ മൗലവി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എ. മുഹമ്മദ് പറവൂര്‍, പി.കെ. അലി കുഞ്ഞി ദാരിമി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. എന്‍. സകരിയ്യ മാസ്റ്റര്‍ സ്വാഗതവും സുലൈമാന്‍ കരിവെള്ളൂര്‍ നന്ദിയും പറഞ്ഞു.

കാരന്തൂര്‍ മര്‍കസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ടി.കെ അബ്ദുറഹ്മാന്‍ കുട്ടി ബാഖവിയുടെ അദ്ധ്യക്ഷതയില്‍ കെ.കെ.അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു. സി.മുഹമ്മദ് ഫൈസി, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, റഹ്മതുല്ലാഹ് സഖാഫി എളമരം പ്രസംഗിച്ചു. അബ്ദുല്‍ നാസര്‍ ചെറുവാടി സ്വാഗതവും കെ.എസ് മുഹമ്മദ് സഖാഫി നന്ദിയും പറഞ്ഞു.

മലപ്പുറം വാദിസലാമില്‍ സംസ്ഥാന പ്രസിഡണ്ട് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സി.പി സെയ്തലവി മാസ്റ്റര്‍, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, എസ്. ശറഫുദ്ദീന്‍ അഞ്ചാംപീടിക നേതൃത്വം നല്‍കി. മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ സ്വാഗതം പറഞ്ഞു.

എറണാകുളം ജാമിഅ അശ്അരിയ്യയില്‍ എയര്‍ലൈന്‍സ് അഹമ്മദ് കുട്ടി ഹാജിയുടെ അദ്ധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു.ജി. അബൂബക്കര്‍, പി.കെ. ബാവ ദാരിമി പ്രസംഗിച്ചു. അബ്ദുല്‍ ജബ്ബാര്‍ സഖാഫി സ്വാഗതവും നന്ദിയും പറഞ്ഞു

കൊല്ലം പ്രസ് ക്ലബ് ഹാളില്‍ ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി അദ്ധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി എന്‍. അലി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. എന്‍. അബ്ദുലത്തീഫ് സഅദി പഴശ്ശി വിഷയമവതരിപ്പിച്ചു. ശിഹാബ് കെട്ടുക്കാട് സ്വാഗതവും കെ.എം ഹാശിം നന്ദിയും പറഞ്ഞു. ജനുവരി മുപ്പത്തിയൊന്നിന് മുമ്പ് പഞ്ചായത്ത്, യൂണിറ്റ് സിസിമാര്‍ക്കുള്ള പരിശീലനം ജില്ലാ കേന്ദ്രങ്ങളില്‍ നടക്കും.

കേരള യാത്രയെ വരവേല്‍ക്കാന്‍ എങ്ങും വന്‍ തയാറെടുപ്പ്
കോഴിക്കോട്: കേരളീയ സമൂഹത്തില്‍ നവേഥാന ചിന്തകള്‍ ഉയര്‍ത്തിവിട്ട അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ 2012 ഏപ്രില്‍ 12ന് ആരംഭിക്കുന്ന കേരള യാത്രക്ക് വന്‍ വരവേല്‍പ്പ് നല്‍കാന്‍ നാടും നഗരവും ഒരുങ്ങുന്നു. യാത്രയുടെ പ്രഖ്യാപന സമ്മേളനം ഡിസംബര്‍ മുന്നിന് കുറ്റിപ്പുറത്ത് നടക്കും. സമ്മേള വിവരങ്ങളന്വേശിച്ച് സംസ്ഥാനത്തിനകത്തുനിന്നും പുറത്ത് നിന്നും സ്വാഗത സംഘം ഓഫീസിലേക്ക് ഫോണ്‍ കോളുകള്‍ പ്രവഹിക്കുകയാണ്. സുന്നി സംഘടനകളുടെ സംസ്ഥാന ജില്ലാ തലങ്ങളില്‍ നിന്ന് നേരത്തെ രജിസ്റര്‍ ചെയ്ത പ്രതിനിധികള്‍ക്ക് പുറമെ ബഹു ജനങ്ങള്‍ക്കും സമ്മേളനം വീക്ഷിക്കുന്നതിനുള്ള സൌകര്യങ്ങള്‍ നഗരിയില്‍ ഒരുക്കിയിട്ടുണ്ട്. മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയത്തില്‍ കാസര്‍കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന കേരള യാത്ര മാസങ്ങള്‍ക്ക് മുമ്പുതന്നെ കേരളം ഏറ്റെടുത്തതായാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നത്.

മനുഷ്യ മനസ്സുകളെ കോര്‍ത്തിണക്കാന്‍ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച കാന്തപുരത്തിന്റെ ഒന്നാം കേരള യാത്രയെ ആവേശത്തോടെ സ്വീകരിച്ച പൊതുസമൂഹം രണ്ടാം യാത്രയുടെ വിളംബരം മുഴക്കുന്ന പ്രഖ്യാപന സമ്മേളനം തന്നെ അതീവ താല്‍ പര്യത്തോടെ യാണ് നോക്കിക്കാണുന്നത്. കുറ്റിപ്പുറം ദേശീയ പാതയോരത്ത് ആരംഭിച്ച സ്വാഗതസംഘം ഓഫീസ് കേന്ദ്രീകരിച്ചാണ പ്രഖ്യാപന സമ്മേളനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഉച്ചക്ക് മൂന്നുമണിക്ക് ആരംഭിക്കുന്ന സമ്മേളനത്തില്‍ സംസതയുടെയും കീഴ്ഘടകങ്ങളുടെയും മുഴുവന്‍ നേതാക്കളും സംബന്ധിക്കും.

ഏഴാംദിവസവും ഇരുസഭകളും സ്തംഭിച്ചു
ന്യൂഡല്‍ഹി: ചില്ലറ വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളത്തിന്റെ തുടര്‍ച്ചയായ ഏഴാംദിവസവും സഭ സ്തംഭിപ്പിച്ചു. തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുണ്ടായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. രാവിലെ ചേര്‍ന്ന സഭ ഒരുതവണ നിര്‍ത്തിവെച്ച് പിന്നീട് ചേര്‍ന്നെങ്കിലും ബഹളത്തെ തുടര്‍ന്ന് ഇന്നത്തേക്ക് പിരിയുന്നതായി ഇരുസഭകളിലേയും അധ്യക്ഷന്‍മാര്‍ അറിയിക്കുകയായിരുന്നു.

സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന മുന്‍ദിവസങ്ങളിലെ ആവശ്യം പ്രതിപക്ഷം ഇന്നും ആവര്‍ത്തിച്ചു. ഇത് സംബന്ധിച്ച് ധനമന്ത്രി പ്രണബ് മുഖര്‍ജി വിശദീകരിച്ചെങ്കിലും പ്രതിപക്ഷം ഇതില്‍ തൃപ്തരായില്ല. അതേസമയം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് ജോസ് കെ.മാണി എം.പി. തുടര്‍ച്ചയായ മൂന്നാംദിവസവും ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. 21 ദിവസമാണ് ശീതകാല സമ്മേളനത്തിന്റെ കാലാവധി.