എസ്. വൈ. എസ് 60-ാം വാര്‍ഷികം: ഡി.ആര്‍.ജി ക്യാമ്പ് ആഗസ്ത് മൂന്നിന്

കോഴിക്കോട്: 'സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം' എന്ന തലവാചകത്തില്‍ എസ്.വൈ.എസ് നടത്തുന്ന 60-ാം വാര്‍ഷികത്തിന്റെ ഡി.ആര്‍.ജി അംഗങ്ങള്‍ക്കുള്ള ഒന്നാം പരിശീലന ക്യാമ്പ് ആഗസ്ത് മൂന്നിന് നടക്കും. കാലത്ത് 11 മണിമുതല്‍ സംസ്ഥാനത്തെ മൂന്ന് കേന്ദ്രങ്ങളില്‍ വെച്ച് നടക്കുന്ന ക്യാമ്പില്‍ ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത ജില്ല റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങളാണ് പങ്കെടുക്കുന്നത്. സമര്‍പ്പണം, കോണ്‍ഫറന്‍സ് ഗാര്‍ഡ്: ദൗത്യം, ...
എസ്. വൈ. എസ് 60-ാം വാര്‍ഷികം: ഡി.ആര്‍.ജി ക്യാമ്പ് ആഗസ്ത് മൂന്നിന്

ഇസ്രഈല്‍ കൂട്ടക്കുരുതി ഇന്ന് പ്രാര്‍ത്ഥന ദിനം

കോഴിക്കോട്: ഫലസ്തീനിലെ ഗസ്സയില്‍ ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടക്കുരിതിയില്‍ നിന്ന് രക്ഷ ലഭിക്കുന്നതിനും അപകടത്തില്‍പ്പെടുന്നവര്‍ക്ക് ആശ്വാസവും ലോക മുസ്‌ലിംകള്‍ക്ക് സമാധാനവും ലഭിക്കുന്നതിന് വേണ്ടി ഇന്ന് (ബദര്‍ ദിനം) പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥന സദസുകള്‍ സംഘടിപ്പിക്കണമെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡണ്ട് എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ ...
ഇസ്രഈല്‍ കൂട്ടക്കുരുതി ഇന്ന് പ്രാര്‍ത്ഥന ദിനം

അറുപതാംവാര്‍ഷികത്തിന്റെപ്രഖ്യാപനം ഒന്നിച്ചു മുഴങ്ങി, ആവേശം പകര്‍ന്നു

മുസ്‌ലിം കേരളത്തിന്റെ മുന്നേറ്റവഴികളില്‍ ചരിത്രമെഴുതാനിരിക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷികത്തിന്റെ വരവറിയിച്ച് നടന്ന ജില്ലാ പ്രഖ്യാപന റാലികള്‍ കരുത്തുകാട്ടി. ആദര്‍ശ വിപ്ലവത്തിന്റെ ആവേശവുമായെത്തിയ പ്രവര്‍ത്തകര്‍ വരാനിരിക്കുന്ന മഹാസമ്മേളനത്തിന്റെ പ്രചാരണം സംസ്ഥാനമെമ്പാടും ഒന്നിച്ചുമുഴക്കി. പലയിടത്തും കനത്ത മഴയെ വകവെക്കാതെയാണ് ആയിരങ്ങള്‍ റാലിയുടെ ഭാഗമായത്. സമ്മേളനം വിളംബരം ചെയ്തുകൊണ്ടുള്ള ജില്ലാ റാലികളില്‍ പതാകയേന്തിയ 60 വീതം എസ് ...
അറുപതാംവാര്‍ഷികത്തിന്റെപ്രഖ്യാപനം ഒന്നിച്ചു മുഴങ്ങി, ആവേശം പകര്‍ന്നു

എസ്.വൈ.എസ് സാമൂഹ്യ ശില്പശാല സമാപിച്ചു

കോഴിക്കോട് : സമസ്ത കേരള സുന്നിയുവജനസംഘം സാമൂഹ്യ ശില്പശാല സംസ്ഥാനത്തെ ആറു കേന്ദ്രങ്ങളില്‍ ഇന്നലെ സമാപിച്ചു. അശരണര്‍ക്കും ആലംബഹീനര്‍ക്കും സാന്ത്വനമേകാന്‍ എസ്.വൈ.എസ് സംവിധാനിച്ച സാന്ത്വനം പദ്ധതിയുടെ അടുത്ത ഒരു വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതി പ്രയോഗവല്‍ക്കരണവും ജൂലൈ 11ന് ആചരിക്കുന്ന റിലീഫ് ഡേയുടെ ഭൗതിക സംവിധാനങ്ങള്‍ പരിശീലിപ്പിക്കുന്നതിനും വേണ്ടി സംഘടിപ്പിച്ച ശില്പശാലയില്‍ ക്ഷേമകാര്യത്തിന്റെ ചുമതലയുള്ള ജില്ല, സോണ്‍ ...
എസ്.വൈ.എസ് സാമൂഹ്യ ശില്പശാല സമാപിച്ചു

ഇന്നാലില്ലാഹി വഇന്നാ ഇലൈഹി: ……………..

ഇന്നാലില്ലാഹി വഇന്നാ ഇലൈഹി: ................. കോഴിക്കോട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ അന്തരിച്ചു. 94 വയസ്സായിരുന്നു. പയ്യന്നൂരിലെ എട്ടിക്കുളത്തുള്ള സ്വവസതിയില്‍ ശനിയാഴ്ച ഉച്ചക്ക് 3.40ഓടെ ആയിരുന്നു അന്ത്യം. ഖബറടക്കം നാളെ രാവിലെ 10 മണിക്ക് എട്ടിക്കുളത്ത് നടക്കും. സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി എന്ന അബ്ദുര്‍റഹ്മാന്‍ കുഞ്ഞിക്കോയ തങ്ങള്‍ ...
ഇന്നാലില്ലാഹി വഇന്നാ ഇലൈഹി: ……………..

എസ് വൈ എസ് മീലാദ് സമ്മേളനത്തിന് തകൃതിയായ ഒരുക്കം

കേഴിക്കോട്: കേരളത്തിന്റെ ഇസ്‌ലാമിക തലസ്ഥാനമായ കോഴിക്കോട് ഈമാസം 19ന് നടക്കുന്ന എസ് വൈ എസ് മീലാദ് സമ്മേളനം പുതിയൊരു ചരിത്രവും. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി വിവിധ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ നടക്കുന്ന ബുര്‍ദ, മൗലിദ്, ഖവാലി സദസ്സും ലോകപ്രശസ്ത പണ്ടിതരും നേതാക്കളും അണിനിരക്കുന്ന പ്രകീര്‍ത്തന വേദിയും സംഗമിക്കുന്നു തികച്ചും വ്യത്യസ്ഥമായ മീലാദ് സമ്മേളനത്തിന് അറബിക്കടലിന്റെ ചാരത്ത് വേദി ഒരുങ്ങുകയാണ് സമസ്തയുടെ ...
എസ് വൈ എസ് മീലാദ് സമ്മേളനത്തിന് തകൃതിയായ ഒരുക്കം

എസ്. വൈ. എസ് 60-ാം വാര്‍ഷികം: ഡി.ആര്‍.ജി ക്യാമ്പ് ആഗസ്ത് മൂന്നിന്

കോഴിക്കോട്: 'സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം' എന്ന തലവാചകത്തില്‍ എസ്.വൈ.എസ് നടത്തുന്ന 60-ാം വാര്‍ഷികത്തിന്റെ ഡി.ആര്‍.ജി അംഗങ്ങള്‍ക്കുള്ള ഒന്നാം പരിശീലന ക്യാമ്പ് ആഗസ്ത് മൂന്നിന് നടക്കും. കാലത്ത് 11 മണിമുതല്‍ സംസ്ഥാനത്തെ മൂന്ന് കേന്ദ്രങ്ങളില്‍ വെച്ച് നടക്കുന്ന ക്യാമ്പില്‍ ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത ജില്ല റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങളാണ് പങ്കെടുക്കുന്നത്. സമര്‍പ്പണം, കോണ്‍ഫറന്‍സ് ഗാര്‍ഡ്: ദൗത്യം, ...
16 July 2014 I Read the full story

ഇസ്‌റാഈല്‍ നരഹത്യക്കെതിരെ ഇടപെടേണ്ട സമയം അതിക്രമിച്ചു: എസ് വൈ എസ്‌

കോഴിക്കോട്: ഗസ്സയില്‍ ഇസ്രയേല്‍ നടത്തുന്ന കൊടും നരഹത്യക്കെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായി ഇടപെടേണ്ട സമയം അതിക്രമിച്ചുവെന്ന് എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. കുഞ്ഞുങ്ങളെയും, പ്രത്യേകിച്ച് അംഗവൈകല്യമുള്ള കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവ തിരഞ്ഞുപിടിച്ചു നടത്തുന്ന നരമേധത്തിന്നെതിരെ അന്താരാഷ്ട്ര സമൂഹം കാണിക്കുന്ന നിസ്സംഗത ലജ്ജാകരമാണ്. അമ്പതിലധികം കുഞ്ഞുങ്ങളെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഗസ്സയില്‍ ഇസ്രയേല്‍ കൊന്നൊടുക്കിയതെന്നാണ് ഔദ്യോഗിക ...
15 July 2014 I Read the full story

കുവൈറ്റ് ഐ.സി.എഫിന് പുതിയ നേതൃത്വം

കുവൈറ്റ്: ഐ.സി.എഫ്. കുവൈറ്റ് നാഷനല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി സുപ്രീം കൗണ്‍സില്‍ ചെയര്‍മാനും, അബ്ദുല്‍ ഹകീം ദാരിമി പ്രസിഡണ്ടും, അലവി സഖാഫി തെഞ്ചേരി ജനറല്‍ സെക്രട്ടറിയും വി.ടി. അലവി ഹാജി ട്രഷററുമായി പുതിയ കമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ടുമാരായി ശുകൂര്‍ മൗലവി കൈപ്പുറം,സയ്യിദ് ഹബീബ് ബുഖാരി, അഹ്മദ് കെ. ...
13 July 2013 I Read the full story

പശ്ചിമഘട്ട സംരക്ഷണത്തിന് ഗവണ്‍മെന്റ് അടിയന്തിരമായി ഇടപെടണമെന്ന് :കാന്തപുരം

കോഴിക്കോട് : പശ്ചിമഘട്ട സംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്കയകറ്റാന്‍ ഗവണ്‍മെന്റ് അടിയന്തിരമായി ഇടപെടണമെന്ന് സുന്നി ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. പശ്ചിമഘട്ടത്തില്‍ ജനജീവിതത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന വിധത്തിലുള്ള കസ്തൂരി രംഗന്‍ സമിതി റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ല. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ നിയമങ്ങള്‍ അടിച്ചേല്‍പിക്കാമെന്ന് ആരും ...
16 November 2013 I Read the full story

ഇസ്രഈല്‍ കൂട്ടക്കുരുതി ഇന്ന് പ്രാര്‍ത്ഥന ദിനം

July - 15 - 2014 Reporter: statesys Respond

കോഴിക്കോട്: ഫലസ്തീനിലെ ഗസ്സയില്‍ ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടക്കുരിതിയില്‍ നിന്ന് രക്ഷ ലഭിക്കുന്നതിനും അപകടത്തില്‍പ്പെടുന്നവര്‍ക്ക് ആശ്വാസവും ലോക മുസ്‌ലിംകള്‍ക്ക് സമാധാനവും ലഭിക്കുന്നതിന് വേണ്ടി ഇന്ന് (ബദര്‍ ദിനം) പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥന സദസുകള്‍ സംഘടിപ്പിക്കണമെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡണ്ട് എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ട്രഷറര്‍ കെ പി ഹംസ മുസ്‌ലിയാര്‍ തളപ്പറമ്പ്  എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

കരുണാനാളുകളില്‍ കാരുണ്യകൈനീട്ടം എസ്.വൈ.എസ് റിലീഫ് ഡേ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

July - 9 - 2014 Reporter: statesys Respond

കോഴിക്കോട് : സമസ്ത കേരള സുന്നിയുവജനസംഘം ഈ മാസം 11 വെള്ളിയാഴ്ച ആചരിക്കുന്ന റിലീഫ് ഡേയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സംഘടനയുടെ ആറായിരത്തിലധികം വരുന്ന യൂണിറ്റ് ഘടകങ്ങള്‍ മുഖേന നടത്തുന്ന റമളാനിലെ തനതു റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ സംസ്ഥാന കമ്മിറ്റിയുടെ മേല്‍ നോട്ടത്തില്‍ സംസ്ഥാനത്തൊട്ടാകെ പ്രവര്‍ത്തിക്കുന്ന സാന്ത്വനം പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ശേഖരണമാണ് റിലീഫ് ഡേയിലൂടെ ലക്ഷ്യമിടുന്നത്. ചികിത്സക്ക് വകയില്ലാതെ കഷ്ടപ്പെടുന്ന മാറാരോഗികള്‍ക്ക് മരുന്നും ഡയാലിസിസ് ഉള്‍പ്പെടെയുള്ള ചികിത്സകള്‍ക്കും ദാരിദ്ര്യത്തിന്റെ പേരില്‍ കെട്ടിച്ചയക്കാന്‍ കഴിയാതെ പ്രായമെത്തിയിട്ടും വിവാഹിതരാവാത്തവരുടെ വിവാഹത്തിനും ഒന്നു Read Full…

അറുപതാംവാര്‍ഷികത്തിന്റെപ്രഖ്യാപനം ഒന്നിച്ചു മുഴങ്ങി, ആവേശം പകര്‍ന്നു

June - 21 - 2014 Reporter: statesys Respond

മുസ്‌ലിം കേരളത്തിന്റെ മുന്നേറ്റവഴികളില്‍ ചരിത്രമെഴുതാനിരിക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷികത്തിന്റെ വരവറിയിച്ച് നടന്ന ജില്ലാ പ്രഖ്യാപന റാലികള്‍ കരുത്തുകാട്ടി. ആദര്‍ശ വിപ്ലവത്തിന്റെ ആവേശവുമായെത്തിയ പ്രവര്‍ത്തകര്‍ വരാനിരിക്കുന്ന മഹാസമ്മേളനത്തിന്റെ പ്രചാരണം സംസ്ഥാനമെമ്പാടും ഒന്നിച്ചുമുഴക്കി. പലയിടത്തും കനത്ത മഴയെ വകവെക്കാതെയാണ് ആയിരങ്ങള്‍ റാലിയുടെ ഭാഗമായത്. സമ്മേളനം വിളംബരം ചെയ്തുകൊണ്ടുള്ള ജില്ലാ റാലികളില്‍ പതാകയേന്തിയ 60 വീതം എസ് വൈ എസ് പ്രവര്‍ത്തകര്‍ വിവിധ സോണുകളുടെ പ്രത്യേക ബാനറുകള്‍ക്ക് പിന്നില്‍ അണിനിരന്നത് ആകര്‍ഷകമായി. അടുക്കോടെയും ചിട്ടയോടെയും നീങ്ങിയ റാലികളില്‍ കേരളീയ Read Full…

എസ്.വൈ.എസ് റമളാന്‍ കാമ്പയിന് നാളെ തുടക്കം.

June - 21 - 2014 Reporter: statesys Respond

കോഴിക്കോട്: മനുഷ്യ സഞ്ചയത്തെ ഭൗതിക ആലസ്യത്തില്‍നിന്നും ആത്മീയതയുടെ അനുഭൂതിയിലേക്ക് വഴിനടത്തുന്നതിന് വേണ്ടി എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി സംവിധാനിച്ച റമളാന്‍ കാമ്പയിന് നാളെ തുടക്കമാവും. ഖുര്‍ആന്‍ വിളിക്കുന്നു എന്ന ശീര്‍ഷകത്തില്‍ യൂണിറ്റ് മുതല്‍ സംസ്ഥാന ഘടകം വരെ നടപ്പിലാക്കുന്ന വൈവിദ്യമാര്‍ന്ന കര്‍മ്മപദ്ധതികളോടെയാണ് ഈ വര്‍ഷം വിശുദ്ധ റമളാനിന് സ്വാഗതമോതുന്നത്.  യൂണിറ്റുകളില്‍ നടക്കുന്ന മുന്നൊരുക്കം സംഗമങ്ങളിലൂടെ റമളാനിന്റെ വരവറിയിച്ച് വീടുകളും പള്ളികളും ഓഫീസുകളും സ്ഥാപനങ്ങളും ശുചീകരിച്ച് അലങ്കരിക്കും. മൂന്ന് ദിവസത്തെ പ്രഭാഷണവും സംഘടിപ്പിക്കും. സംസ്ഥാനകമ്മിറ്റി തയ്യാറാക്കി നല്‍കിയ ലഘുലേഖ ജനസമ്പര്‍ക്കത്തിന്റെ Read Full…

എസ്.വൈ.എസ് സാമൂഹ്യ ശില്പശാല സമാപിച്ചു

June - 20 - 2014 Reporter: statesys Comments Off

കോഴിക്കോട് : സമസ്ത കേരള സുന്നിയുവജനസംഘം സാമൂഹ്യ ശില്പശാല സംസ്ഥാനത്തെ ആറു കേന്ദ്രങ്ങളില്‍ ഇന്നലെ സമാപിച്ചു. അശരണര്‍ക്കും ആലംബഹീനര്‍ക്കും സാന്ത്വനമേകാന്‍ എസ്.വൈ.എസ് സംവിധാനിച്ച സാന്ത്വനം പദ്ധതിയുടെ അടുത്ത ഒരു വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതി പ്രയോഗവല്‍ക്കരണവും ജൂലൈ 11ന് ആചരിക്കുന്ന റിലീഫ് ഡേയുടെ ഭൗതിക സംവിധാനങ്ങള്‍ പരിശീലിപ്പിക്കുന്നതിനും വേണ്ടി സംഘടിപ്പിച്ച ശില്പശാലയില്‍ ക്ഷേമകാര്യത്തിന്റെ ചുമതലയുള്ള ജില്ല, സോണ്‍ ഭാരവാഹികള്‍ പങ്കെടുത്തു. നിര്‍ധനരും നിരാലംബരുമായ കുടുംബങ്ങളുടെ വീട് നിര്‍മ്മാണം, വിവാഹം, ചികിത്സ, ആകസ്മിക ദുരന്തം തുടങ്ങിയവക്കുള്ള സംഘത്തിന്റെ വാര്‍ഷിക വരുമാനമാണ് Read Full…

മഹാ ഗുരു കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍

February - 1 - 2014 Reporter: statesys Respond

ആധുനിക കേരളത്തിലെ തലമുതിര്‍ന്ന മുസ്‌ലിം പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉന്നതനായ നേതാവുമാണ് ഇന്നലെ നമ്മോടു വിടപറഞ്ഞ ഉള്ളാല്‍ സയ്യിദ് അബ്ദുറഹിമാന്‍ കുഞ്ഞിക്കോയ തങ്ങള്‍. നിര്‍ണായകമായ ചരിത്ര സന്ധികളില്‍ കേരളത്തിലെ മുസ്‌ലിംകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുകയും നായകത്വം ഏറ്റെടുക്കുകയും ചെയ്ത ഒരു മഹാഗുരുവിന്റെ സാനിധ്യമാണ് തങ്ങളുടെ വേര്‍പ്പാടിലൂടെ ഉണ്ടായിരിക്കുന്നത്. അളന്നു തിട്ടപ്പെടുത്താവുന്നതോ, പകരം വെക്കാവുന്നതോ അല്ല ആ മഹാഗുരുവിന്റെ ജീവിതവും ആ ജീവിതം കേരളത്തിലെ മുസ്‌ലിംകള്‍ക്ക് നല്‍കിയ ദിശാബോധവും. ഓരോ ജനതക്കും അവരര്‍ഹിക്കുന്ന നേതാവിനെയായിരിക്കും കിട്ടുക എന്നാണല്ലോ Read Full…

ഇന്നാലില്ലാഹി വഇന്നാ ഇലൈഹി: ……………..

February - 1 - 2014 Reporter: statesys Respond

ഇന്നാലില്ലാഹി വഇന്നാ ഇലൈഹി: …………….. കോഴിക്കോട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ അന്തരിച്ചു. 94 വയസ്സായിരുന്നു. പയ്യന്നൂരിലെ എട്ടിക്കുളത്തുള്ള സ്വവസതിയില്‍ ശനിയാഴ്ച ഉച്ചക്ക് 3.40ഓടെ ആയിരുന്നു അന്ത്യം. ഖബറടക്കം നാളെ രാവിലെ 10 മണിക്ക് എട്ടിക്കുളത്ത് നടക്കും. സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി എന്ന അബ്ദുര്‍റഹ്മാന്‍ കുഞ്ഞിക്കോയ തങ്ങള്‍ ഉള്ളാള്‍ 1341 റ. അവ്വല്‍ 25 വെള്ളിയാഴ്ച ഫറോക്കിനടുത്ത കരുവന്‍തിരുത്തിയിലാണ് ജനിച്ചത്. പിതാവ് സയ്യിദ് അബൂബക്കര്‍ ചെറുകുഞ്ഞിക്കോയ തങ്ങള്‍ Read Full…

എസ് വൈ എസ് മീലാദ് സമ്മേളനത്തിന് തകൃതിയായ ഒരുക്കം

January - 11 - 2014 Reporter: statesys Respond

കേഴിക്കോട്: കേരളത്തിന്റെ ഇസ്‌ലാമിക തലസ്ഥാനമായ കോഴിക്കോട് ഈമാസം 19ന് നടക്കുന്ന എസ് വൈ എസ് മീലാദ് സമ്മേളനം പുതിയൊരു ചരിത്രവും. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി വിവിധ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ നടക്കുന്ന ബുര്‍ദ, മൗലിദ്, ഖവാലി സദസ്സും ലോകപ്രശസ്ത പണ്ടിതരും നേതാക്കളും അണിനിരക്കുന്ന പ്രകീര്‍ത്തന വേദിയും സംഗമിക്കുന്നു തികച്ചും വ്യത്യസ്ഥമായ മീലാദ് സമ്മേളനത്തിന് അറബിക്കടലിന്റെ ചാരത്ത് വേദി ഒരുങ്ങുകയാണ് സമസ്തയുടെ 60ാം വാര്‍ഷിക സമ്മേളനത്തിന്റെയും എസ് വൈ എസ് ഗോള്‍ഡന്‍ ജൂബിലിയുടെയും സ്മരണ നിറഞ്ഞ് നില്‍ക്കുന്ന കോഴിക്കോട് കടപ്പുറത്ത് മറ്റൊരു Read Full…

”മുത്ത് നബി(സ്വ)വിളിക്കുന്നു” എസ് വൈ എസ് മീലാദ് സമ്മേളനം നഗരി ഒരുങ്ങുന്നു.

January - 11 - 2014 Reporter: statesys Respond

കോഴിക്കോട് : ജനുവരി 19 ഞായറാഴ്ച്ച കോഴിക്കോട് നടക്കുന്ന എസ് വൈ എസ് മീലാദ് സമ്മേളനത്തിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി. മുത്ത് നബി(സ്വ) വിളിക്കുന്നു എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി നടക്കുന്ന സമ്മേളനം കടപ്പുറത്തെ വിശാലമായ നഗരിയിലാണ് വേദി ഒരുങ്ങുന്നത്. സമസ്ത മുശാവറ അംഗങ്ങള്‍ക്കുപുറമെ സയ്യിദുമാരും പണ്ഡിതന്‍മാരും ഉമറാക്കളും സംബന്ധിക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിലെ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ബുര്‍ദയും ഉത്തരേന്ത്യന്‍ ഖവാലിയും നടക്കും. സമ്മേളത്തിനെത്തുന്നവര്‍ക്ക് പരിപാടി Read Full…

മീലാദ് സമ്മേളന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമാവുന്നു.

January - 7 - 2014 Reporter: statesys Respond

എസ്.വൈ.എസ് മീലാദ് സമ്മേളന പ്രചാരണം ഊര്‍ജിതം. കോഴിക്കോട്: ‘മുത്ത് നബി(സ)വിളിക്കുന്നു’എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് നടത്തിവരുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായുള്ള ജനുവരി 19 ഞായറാഴ്ച്ച വൈകീട്ട് കോഴിക്കോട് കടപ്പുറത്ത്‌വെച്ച് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മീലാദ് സമ്മേളനം വിളംബരം ചെയ്ത്. യൂണിറ്റുകളിലും സര്‍ക്കിളുകളിലെ പ്രധാന കവലകളിലും ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചു തുടങ്ങി. പ്രചാരണ ഭാഗമായി സര്‍ക്കിള്‍ തലങ്ങളില്‍ ബൈക്കുറാലിയും യൂണിറ്റുകളില്‍ 17ന് വെള്ളിയാഴ്ച്ച ജുമുഅ പ്രഭാഷണങ്ങളും നടക്കും. നഗര പരിധിയിലെ പ്രധാന സ്ഥലങ്ങളിലെല്ലാം Read Full…

Samastha leaders

Recent Comments

1954 ഏപ്രില്‍ 25ന് സമസ്തയുടെ താനൂര്‍ സമ്മേളനത്തില്‍ അധ്യക്ഷനായിരുന്ന ശൈഖ് ആദംഹസ്രത്ത്(ന.മ) സമസ്തയുടെ ബഹുജനാടിത്തറ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കുകയുണ്ടായി. പറവണ്ണ മുഹ്‌യിദ്ദീന്‍ മുസ്‌ലിയാരും പതി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരും അതിനെ ശക്തിയായി പിന്താങ്ങി ചര്‍ച്ച സജീവമാക്കി. ഒരു ബഹുജനസംഘം എന്ന ആശയം പൊതുവെ അംഗീകരിക്കപ്പെട്ടു. Read More

Recent Posts